Donald trump abruptly end press meet<br />വെയ്ജിയ ചോദ്യം തുടരുന്നതിനിടെ ഇവരെ ഒഴിവാക്കാന്‍ അടുത്ത റിപ്പോര്‍ട്ടറെ ക്ഷണിച്ചതും ട്രംപിന് കെണിയായി. പതിവായി ഏറ്റുമുട്ടുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ കെയ്റ്റ്‌ലിന്‍ കോളിന്‍സാണ് അതെന്ന് മനസിലാക്കി ട്രംപ് അടുത്തയാളിലേക്ക് തിരിഞ്ഞു. ഒഴിവാക്കിയത് എന്തെന്ന ചോദ്യവുമായി കെയ്റ്റ്‌ലിനും തുടങ്ങിയതോടെ ട്രംപ് സ്ഥലംവിട്ടു
